‘ഞങ്ങളുടെ കുഞ്ഞ് മാലാഖ’; രണ്ടാമത്തെ കുഞ്ഞിന് പേരിട്ട് ശ്രീനിഷ്- പേളി മാണി ദമ്പതികൾ- ചിത്രങ്ങൾ
എറണാകുളം: രണ്ടാമത്തെ പെൺകുഞ്ഞിന് പേരിട്ട് ശ്രീനിഷ്- പേളി മാണി ദമ്പതികൾ. ഫേസ്ബുക്കിലൂടെ പേളി മാണിയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. ജനുവരി 14 നായിരുന്നു ഇരുവർക്കും രണ്ടാമത്തെ ...