തേജസ്വി യാദവിന്റെ രാജി ആവശ്യപ്പെട്ട് നിതീഷ് കുമാര്‍: ബീഹാര്‍ രാഷ്ട്രീയം പൊട്ടിത്തെറിയിലേക്ക്
ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് ഉടന്‍ രാജി വെക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് രാജിവെക്കണമെന്നാണ് നിതീഷ് ...