ജയം രവിയും നിത്യ മോനോനും ഒന്നിക്കുന്നു; കാതലിക്ക നേരമില്ലൈ ഉടൻ തീയറ്ററുകളിലേക്ക്; പുതിയ അപ്‌ഡേറ്റ് പുറത്ത്
ജയം രവിയുടെ വരാനിരിക്കുന്ന ചിത്രം 'കാതലിക്ക നേരമില്ലെ' ഉടൻ തീയറ്ററുകളിലേക്ക് എത്തുകയാണ്. അടുത്ത മാസം 20നാണ് ചിത്രം തീയറ്ററുകളിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന ...