നരേന്ദ്രമോദി തന്നെ തുടർച്ചയായ മൂന്നാം വട്ടവും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും; അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിലെ തുറന്ന പുസ്തകമാണെന്ന് നിത്യാനന്ദ് റായ്
ന്യൂഡൽഹി: നരേന്ദ്രമോദി തന്നെ തുടർച്ചയായ മൂന്നാം വട്ടവും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മുന്നിലെ തുറന്ന പുസ്തകമാണെന്നും നിത്യാനന്ദ് റായ് പറയുന്നു. ...