നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്; പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും, വിട്ടു നിന്ന് മമതയും അമരീന്ദർ സിങ്ങും
നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന് നടക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30 ...