പ്രശസ്ത ബോളിവൂഡ് കലാ സംവിധായകന്‍ നിതിന്‍ ചന്ത്രകാന്ത് ദേശായി ആത്മഹത്യ ചെയ്ത നിലയില്‍.
മുംബൈ : പ്രശസ്ത കലാസംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെയാണ് സ്വന്തം സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 57 വയസ്സായിരുന്നു. മഹാരാഷ്ട്ര കര്‍ജാത്തിലുള്ള നിതിന്‍ ...