നിതീഷ് കുമാറിന് പാകിസ്താനിൽ നിന്നും ഭീഷണി ; ഹിജാബ് വിഷയത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
പട്ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഭീഷണിയുമായി പാകിസ്താനി ഭീകരൻ. കഴിഞ്ഞദിവസം ഉണ്ടായ ഹിജാബ് വിഷയത്തിൽ നിതീഷ് കുമാർ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി ...








