ജനാധിപത്യം ഉറപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റും ; ജമ്മുവിൽ അഫ്‌സ്പ പിൻവലിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ: അമിത് ഷാ
ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യത്തിനുള്ള പ്രത്യേക അധികാരം പിൻവലിക്കുന്നത് ആലോചനയിലാണ് എന്ന് അദ്ദേഹം ...