“നിസാമുദ്ദീൻ മർക്കസിൽ നിന്നും ഒഴിപ്പിച്ചവർ ക്രമസമാധാനം തകർക്കുന്നു” : ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായമഭ്യർത്ഥിച്ച് ഡൽഹി സർക്കാർ
നിസാമുദ്ദീൻ മർകസിൽ നിന്നും ഒഴിപ്പിച്ചവർ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുവെന്ന് ഡൽഹി സർക്കാർ. ഡൽഹിയിലെ ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നിരീക്ഷണ കേന്ദ്രങ്ങൾക്കും സുരക്ഷ വേണമെന്നും കെജ്‌രിവാൾ സർക്കാർ ആഭ്യന്തര ...