സഞ്ജീവൻ ഷമ്മിയെക്കാൾ ടോക്സിക്ക്, ആ ജയറാം കഥാപാത്രം ദൈവമല്ല വില്ലൻ; ഞങ്ങൾ സന്തുഷ്ടരാണ് എയറിലാകുമ്പോൾ
മലയാള സിനിമയിലെ സ്ത്രീവിരുദ്ധത എന്നും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള ഒന്നാണ്. കാലങ്ങൾ മാറുന്നതിനനുസരിച്ച് സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിൽ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും, പഴയകാല സിനിമകളിലെ പല പ്രവണതകളും ഇന്നും ...








