വിമർശിച്ച തന്നെ വാജ്‌പേയി തോളിൽ തട്ടി അഭിനന്ദിച്ചു; പാർലമെന്ററി ജീവിതത്തിൽ പ്രചോദനം ആയത് ഈ അഭിനന്ദനം; ബ്രവ് ഇന്ത്യയോട് മനസ് തുറന്ന് എൻകെ പ്രേമചന്ദ്രൻ
ആലപ്പുഴ: അടൽ ബിഹാരി വാജ്‌പേയിയുടെ അഭിനന്ദനമാണ് പാർലമെന്റ് രംഗത്ത് പ്രചോദനം നൽകിയെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ബ്രേവ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തനിക്ക് ലഭിച്ച ...