പാർട്ടിയുടെ കാര്യം ഞങ്ങൾ തീർത്തോളാം; നിങ്ങളോട് പറയണ്ട കാര്യമില്ല; മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് എൻഎൻ കൃഷ്ണദാസ്
പാലക്കാട്: മാദ്ധ്യമങ്ങളോട് രോഷാകുലനായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. സിപിഎം നേതാവ് ഷുക്കൂർ പാർട്ടിവിട്ടതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ...