ഒരാൾ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡിൽ വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികൾ; ഇത് പ്രസവ വാർഡല്ല നരക വാർഡാണ് ; നിലമ്പൂർ സർക്കാരാശുപത്രിയിലെ അപര്യാപ്തത തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറം : നിലമ്പൂർ സർക്കാരാശുപത്രിയിലെ ശോചനീയാവസ്ഥ തുറന്നുകാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹെൽത്ത് ആൻഡ് വെൽനസ് കോച്ചായ സിന്ധു സൂരജാണ് ആശുപത്രിയിൽ ഗർഭിണികൾ അനുഭവിക്കുന്ന കഷ്ടപ്പാടിനെക്കുറിച്ച് ഫേസ്ബുക്കിൽ ...