നോയുടെ അർത്ഥം സമ്മതമില്ല എന്ന് തന്നെയാണ്,സ്ത്രീയുടെ താത്പര്യമില്ലാതെയുള്ള ലൈംഗികബന്ധം ബലാത്സംഗമെന്ന് ഹൈക്കോടതി
ഒരു സ്ത്രീക്ക് പുരുഷനോടുള്ള മുൻകാല അടുപ്പം എല്ലാക്കാലത്തേക്കുമുള്ള ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു സ്ത്രീക്ക് പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം സ്ഥിരമായ ലൈംഗിക ബന്ധത്തിനുള്ള ...