ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ; പതാക ഉയർത്തി ഗവർണർ
ഹൈദരാബാദ് : ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ. പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താൻ കെസിആർ സർക്കാർ തയ്യാറായില്ല. കൊറോണ കാരണമാണ് ...