ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം
അഗർത്തല: ത്രിപുര തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യത്യസ്ത വാഗ്ദാനവുമായി സിപിഐഎം. സംസ്ഥാനത്ത് അധികാരത്തിലേറിയാൽ പ്രതികാര അതിക്രമം ഉണ്ടാവില്ലെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. കമ്യൂണിസറ്റ് പാർട്ടിയ്ക്ക് അധികാരം ലഭിച്ചാൽ രാഷ്ട്രീയ എതിരാളികളോട് ...