ട്രാഫിക് സിഗ്നൽ വേണ്ട, ബ്ലോക്കുമില്ല; ഗതാഗതം സ്വയം നിയന്ത്രിക്കുന്ന പുതിയ റോഡ്; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
ട്രാഫിക് ബ്ലോക്കും സിഗ്നലുമൊന്നുമില്ലാത്ത റോഡിലൂടെ സഞ്ചരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. രാവിലെ എഴുന്നേറ്റ് ഓഫീസിലേക്ക് പോകുമ്പോൾ ഒരു തടസ്സം പോലുമില്ലാത്ത സുഗമമായ യാത്രയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? കൃത്യസമയത്ത് ...