Friday, November 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ട്രാഫിക് സിഗ്നൽ വേണ്ട, ബ്ലോക്കുമില്ല; ഗതാഗതം സ്വയം നിയന്ത്രിക്കുന്ന പുതിയ റോഡ്; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

by Brave India Desk
Feb 26, 2023, 09:25 pm IST
in India, Auto, Travel
Share on FacebookTweetWhatsAppTelegram

ട്രാഫിക് ബ്ലോക്കും സിഗ്നലുമൊന്നുമില്ലാത്ത റോഡിലൂടെ സഞ്ചരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. രാവിലെ എഴുന്നേറ്റ് ഓഫീസിലേക്ക് പോകുമ്പോൾ ഒരു തടസ്സം പോലുമില്ലാത്ത സുഗമമായ യാത്രയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? കൃത്യസമയത്ത് വീട്ടിൽ നിന്നിറങ്ങി ബ്ലോക്കിൽ പെടാതെ കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്ന കാലം എന്ന് വരുമെന്ന് നോക്കിയിരിക്കുകയാണ് പലരും. എന്നാൽ അത്തരത്തിൽ ഗതാഗത തടസ്സമില്ലാതെ യാത്ര ചെയ്യാനാകുന്ന ഒരു റോഡിന്റെ ഡിസൈൻ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര.

2016 ൽ യെമനി എൻജിനീയർ മുഹമ്മദ് ആവാസ് ഡിസൈൻ ചെയ്ത മോഡലാണിത്. ട്രാഫിക് ലൈറ്റുകളില്ലാത്ത ട്രാഫിക് ‘ഹാഫ് റൗണ്ട് എബൗട്ടുകൾ’ ഉപയോഗിച്ച് സ്വയം നിയന്ത്രണത്തിലൂടെ യാത്ര ചെയ്യാനാകും എന്ന കുറിപ്പോടെയാണ് അദ്ദേഹമിത് പങ്കുവെച്ചത്. എന്നാൽ ഇത് പ്രാവർത്തികമാക്കുമ്പോൾ കൂടുതൽ ഇന്ധനം ആവശ്യം വരുമോ എന്നും ആനന്ദ് മഹീന്ദ്ര ചോദിക്കുന്നുണ്ട്.

Stories you may like

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഇന്ത്യയുടെ ഭാവിയെ പരിവർത്തനം ചെയ്യുന്ന ജെൻ സി : അഭിനന്ദനവുമായി പ്രധാനമന്ത്രി

Fascinating. A design by a Yemeni engineer Muhammad Awas (developed in 2016) which continuously regulates traffic without traffic lights using ‘half round-abouts'. But does it involve a higher use of fuel?

[source: https://t.co/iBIxKgbDzs] pic.twitter.com/83UV1vjmTb

— anand mahindra (@anandmahindra) February 23, 2023

വാഹനങ്ങൾ നിർത്താതെ റോഡിലൂടെ നീങ്ങുന്നതും തിരക്കില്ലാതെ ഹാഫ് റൗണ്ട്-എബൗട്ടുകളിൽ മാറിമാറി സഞ്ചരിക്കുന്നതും വീഡിയോയിൽ കാണാം. ഒരു സെക്കന്റ് പോലും വാഹനങ്ങൾക്ക് നിർത്തിയിടേണ്ട സാഹചര്യം വരുന്നില്ല.

വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തുണ്ട്. വ്യത്യസ്തമായ ഈ മോഡലിനെ നിരവധി പേർ പ്രശംസിക്കുന്നുണ്ടെങ്കിലും കൂടുതൽ ഇന്ധനം ആവശ്യമാവില്ലേ എന്ന ചോദ്യത്തിലാണ് എല്ലാവരും എത്തിനിൽക്കുന്നത്. എന്നാൽ റൗണ്ട് എബൗട്ടുകൾ അപകടസാധ്യത കുറയ്ക്കുമെന്ന പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ഈ രീതി അനാവശ്യമാണെന്നും മൾട്ടി ഫ്‌ലൈ ഓവറുകളാണ് കൂടുതൽ ഉപകാരപ്രദമെന്നുമുള്ള അഭിപ്രായങ്ങളും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.

Tags: ആനന്ദ് മഹീന്ദ്രVIRALroadViral videoAnand MahindraNo Traffic
Share14TweetSendShare

Latest stories from this section

ഞാനൊരു രാജ്യദ്രോഹിയല്ല; ഡൽഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന സൈബർ തട്ടിപ്പുകാരുടെ ഭീഷണി: അഭിഭാഷകൻ ജീവനൊടുക്കി

ഞാനൊരു രാജ്യദ്രോഹിയല്ല; ഡൽഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന സൈബർ തട്ടിപ്പുകാരുടെ ഭീഷണി: അഭിഭാഷകൻ ജീവനൊടുക്കി

അൽ-ഫലാഹിൽ നിക്കാഹ്: അവളെന്റെ കാമുകിയല്ല,ഭാര്യ: ഭീകരമൊഡ്യൂളിനായി 28ലക്ഷം സ്വരൂപിച്ചു: ഷഹീനുമായുള്ള ബന്ധത്തെ കുറിച്ച് മുസമ്മൽ

അൽ-ഫലാഹിൽ നിക്കാഹ്: അവളെന്റെ കാമുകിയല്ല,ഭാര്യ: ഭീകരമൊഡ്യൂളിനായി 28ലക്ഷം സ്വരൂപിച്ചു: ഷഹീനുമായുള്ള ബന്ധത്തെ കുറിച്ച് മുസമ്മൽ

ചങ്കൊന്നൊക്കെ പറഞ്ഞാൽ ഇതാണ്;കൂട്ടുകാരിക്കായി വമ്പൻ അവസരം വേണ്ടെന്ന് വച്ച് ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാനയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം

ചങ്കൊന്നൊക്കെ പറഞ്ഞാൽ ഇതാണ്;കൂട്ടുകാരിക്കായി വമ്പൻ അവസരം വേണ്ടെന്ന് വച്ച് ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാനയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

Discussion about this post

Latest News

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി: 21 വർഷം കഠിന തടവ്,മകനും മകളും അഴിയെണ്ണം

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുലിന് പൂട്ട്? : മുഖ്യമന്ത്രിയ്ക്ക് മുന്നിൽ പീഡനപരാതിയുമായി യുവതി,തെളിവുകൾ കൈമാറി: എംഎഎൽഎയെ കാണാനില്ല

അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ജീവനൊടുക്കിയ സിഐയുടെ കുറിപ്പിൽ ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം

അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ജീവനൊടുക്കിയ സിഐയുടെ കുറിപ്പിൽ ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഇന്ത്യയുടെ ഭാവിയെ പരിവർത്തനം ചെയ്യുന്ന ജെൻ സി : അഭിനന്ദനവുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies