അനിൽ കുംബ്ലെ എന്ന താരമുള്ളത് കൊണ്ട് മാത്രം അവസരം കിട്ടാതെ പോയവൻ, ദേ വന്നു ദേ പോയി എന്ന അവസ്ഥ വന്ന താരം; നോയൽ ഡേവിഡിനെ ഓർക്കുന്നോ ക്രിക്കറ്റ് പ്രേമികളെ
കിട്ടിയ ചെറിയ അവസരത്തിലൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു താരം, പെട്ടെന്ന് ഒരു നാൾ ടീമിലെത്തി അതെ പോലെ തന്നെ ടീമിൽ നിന്ന് പോയ ഒരു താരം. ...








