നിർമ്മാണം പൂർത്തിയാവുന്നതോടെ ഈ റെക്കോർഡ് ഇന്ത്യയിലേക്ക്; ജേവർ വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
ലക്‌നൗ: ജേവർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വിമാനത്താവളത്തിന്റെ 75 ശതമാനത്തോളം നിർമ്മാണവും പൂർത്തിയായി. ഉത്തപ്രദേശിലെ ജേവറിൽ നിർമ്മാണം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിമാനത്താവളം മൂന്ന് മാസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ...