‘നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞാല്‍ പോര; നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ തടയണം; കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു’; നോക്കുകൂലിക്കെതിരെ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടതി
കൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്‌ആര്‍ഒ കാര്‍ഗോ തടഞ്ഞ സംഭവത്തിൽ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഎസ് എസ് സിയിലെ നോക്കുകൂലി കേരളത്തിന് നാണക്കേടാണെന്നും, നിക്ഷേപ സൗഹൃദ ...