‘ക്ഷേത്ര ഫണ്ട് അഹിന്ദുക്കൾക്ക് വേണ്ടി ഉപയോഗിക്കാൻ അനുമതിയില്ല‘; വിജ്ഞാപനം പുറത്തിറക്കി കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബംഗലൂരു: ക്ഷേത്ര ഫണ്ട് അഹിന്ദുക്കൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 23ന് സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇത് ഉടൻ ...