ഭാര്യയ്ക്ക് ഒന്നിലധികം തലാഖ് എംഎംഎസ് അയക്കുന്നത് ശരിയഅത്ത് പ്രകാരം വിവാഹമോചനത്തിന് സാധുതയുള്ളത്; മുത്തലാഖ് നിയമത്തെ കാറ്റിൽ പറത്തി ഇസ്ലാമിക സംഘടന; പുരുഷന്മാർ മുടി മാറ്റിവയ്ക്കാനോ സ്ത്രീകൾ പുരികം ഷേയ്പ്പ് ചെയ്യാനോ പാടില്ല; വിചിത്ര ഫത്വ വിവാദമാകുന്നു
ബറേലി; ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തും ബറേലിയിലെ ദർഗയും പുറപ്പെടുവിച്ച വിചിത്ര ഫത്വകൾ ചർച്ചയാകുന്നു. ഇസ്ലാമികേതര പ്രവർത്തികളെന്നും മതനിന്ദയെന്നും ആരോപിച്ചാണ് പല ഫത്വകളും പുറപ്പെടുവിച്ചത്. ബറേലിയിലെ ദർഗ ...








