മലയാളികൾക്ക് ഈഗോ, വിവിധഭാഷാ തൊഴിലാളികൾ കഠിനാധ്വാനികൾ; ചുമട്ടുതൊഴിലാളികളുടെ ഹർജിയിൽ മലയാളികളുടെ ‘മടിയെ’ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: വിവിധഭാഷാ തൊഴിലാളികളുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച് ഹൈക്കോടതി. മലയാളികൾ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാൻ തയ്യാറല്ലെന്നും, എന്നാൽ വിവിധഭാഷാ തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകൾ ...