യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന ഡയമണ്ടുകൾ ; കടത്താൻ ശ്രമിച്ചതോ ന്യൂഡിൽസ് പാക്കറ്റുകളിൽ
മുംബൈ : വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഡയമണ്ട് പിടിച്ചെടുത്തു. രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ഡയമണ്ടുകളാണ് യുവാവിൽ നിന്ന് പിടികൂടിയത്. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ...