എന്നും അവഗണനയും ഭീഷണിയും മാത്രം ; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്
കോഴിക്കോട് : മുസ്ലിം ലീഗിന്റെ വനിതാ നിരയിലെ കരുത്തുറ്റ നേതാവായിരുന്ന അഡ്വ. നൂർബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു. മുസ്ലിം ലീഗ് സംസ്ഥാന ...








