എന്നെ അമിതമായി ലൈംഗികവൽക്കരിക്കരുത് ; ക്ലീവേജ് അധികം കാണിക്കാൻ താൽപര്യമില്ല ; വയറ് കാണിക്കുന്നതിൽ പ്രശ്‌നമില്ല ; ദിൽബർ പാട്ടിനെ കുറിച്ച് നോറ ഫത്തേഹി
തകർപ്പൻ നൃത്തച്ചുവടുകളിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് നോറ ഫത്തേഹി . മലയാളത്തിൽ താരത്തിന്റെ ഏറെ ശ്രദ്ധേയമായ ഡാൻസ് നമ്പറുകളിലൊന്നായിരുന്നു സത്യമേവ ജയതേ എന്ന ചിത്രത്തിലെ ദിൽബർ എന്ന ...