മലയാളികൾക്ക് ജാഗ്രതാ നിർദ്ദേശം;പെട്ടാൽ നരകയാതന,ഇവരുടെ പഞ്ചാരവാക്കിലും ഓഫറുകളിലും വീഴരുതേ..
തിരുവനന്തപുരം: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന വ്യാജ ജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ തൊഴിൽ അന്വേഷകർ വീഴരുതെന്ന് ജാഗ്രതാ ...