ഗില്ലെയ്ൻ ബാരെ സിൻഡ്രോം; പൂനെയിൽ ആശങ്ക; രോഗലക്ഷണവുമായി എത്തുന്നവരുടെ എണ്ണം കൂടുന്നു
പൂനെ: പൂനെയിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. രോഗലഷണങ്ങളുമായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് വിവരം. രോഗം ബാധിച്ച് 67 പേരാണ് ചികിത്സയിലുള്ളത്. ...