സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
ന്യൂഡൽഹി : സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. വടക്കൻ ഡൽഹിയിലാണ് സംഭവം നടന്നത്. ശാസ്ത്രി നഗർ സർക്കാർ സ്കൂളിലെ ...