Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

by Brave India Desk
Jan 23, 2024, 03:35 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. വടക്കൻ ഡൽഹിയിലാണ് സംഭവം നടന്നത്. ശാസ്ത്രി നഗർ സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് മരണപ്പെട്ടത്.

ജനുവരി 11 ന് ആയിരുന്നു സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾ ആറാം ക്ലാസുകാരനെ മർദ്ദിച്ചത്. മർദ്ദനത്തിന് കാരണമെന്തായിരുന്നു എന്ന് വ്യക്തമായിട്ടില്ല. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

Stories you may like

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

വടക്കൻ ഡൽഹി സ്വദേശിയായ രാഹുൽ ശർമ എന്നയാളുടെ മകനാണ് മരണപ്പെട്ടിട്ടുള്ളത്. ജനുവരി 11ന് മകൻ കാലുകൾക്ക് പരിക്കേറ്റ് മുടന്തുന്ന നിലയിലായിരുന്നു സ്കൂളിൽ നിന്നും തിരികെ വന്നതെന്ന് രാഹുൽ ശർമ വ്യക്തമാക്കി . തുടർന്ന് കാരണം തിരക്കിയെങ്കിലും മകൻ പേടി കൊണ്ട് ഒന്നും പറഞ്ഞില്ല. ഉടനെ തന്നെ രോഹിണിയിലെ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളുടെ ചികിത്സ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ലെന്നും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നുമാണ് രാഹുൽ ശർമ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കുമെന്ന് വടക്കൻ ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മനോജ് കുമാർ മീണ അറിയിച്ചു.

Tags: north delhi6th class student died
Share1TweetSendShare

Latest stories from this section

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു

കർണാടകയിൽ കോൺഗ്രസ്സിന് കുരുക്ക്; മുഡ അഴിമതി കേസിൽ ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത സമൻസ്

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ ; തീരുമാനം അറിയിച്ചത് ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന എംഎൽഎമാരുടെ യോഗത്തിനുശേഷം

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

Discussion about this post

Latest News

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു

ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു

കമ്മിൻസിന് മൂന്ന് പ്ലാനുകൾ, വൈഭവിന് ഒരൊറ്റ ഉത്തരം; ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട പന്തും സെഞ്ചുറിയും

കമ്മിൻസിന് മൂന്ന് പ്ലാനുകൾ, വൈഭവിന് ഒരൊറ്റ ഉത്തരം; ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട പന്തും സെഞ്ചുറിയും

കർണാടകയിൽ കോൺഗ്രസ്സിന് കുരുക്ക്; മുഡ അഴിമതി കേസിൽ ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത സമൻസ്

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ ; തീരുമാനം അറിയിച്ചത് ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന എംഎൽഎമാരുടെ യോഗത്തിനുശേഷം

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അടിയന്തിര ഇടപെടൽ; ഭാരതത്തിന്റെ സുരക്ഷയ്ക്കായി പുതിയൊരു അധ്യായം; ചരിത്രപരമായ അന്വേഷണത്തിന് തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology