ഇടതുപക്ഷം ഭരണത്തിൽ നിന്നും മാറിയതിനു ശേഷം ത്രിപുര കാണുന്നത് വലിയ വികസനങ്ങൾ- മുഖ്യമന്ത്രി മണിക് സാഹ
അഗർത്തല : ഇടതുപക്ഷം ഭരണത്തിൽ നിന്നും പോയതിനു ശേഷം ത്രിപുരയിൽ സംഭവിക്കുന്നത് വലിയ മാറ്റങ്ങളെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മാണിക് സാഹ. നിലവിലെ സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെത്തുടർന്ന് ...








