north korea

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു

സിയൂള്‍: ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണത്തിന് വീണ്ടും തിരിച്ചടി. ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. ...

ഉത്തരകൊറിയയിലെ പാര്‍ട്ടി കോണ്‍ഗ്രസ് മെയില്‍; പാര്‍ട്ടി കോണ്‍ഗ്രസ് 25 വര്‍ഷത്തിനുശേഷം

സോള്‍: ഉത്തര കൊറിയയില്‍ 25 വര്‍ഷം നീണ്ട ഇടവേളയ്ക്കുശേഷം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നു. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഏഴാമതു കോണ്‍ഗ്രസ് മേയ് ഏഴിന് പ്യോങ്‌യാങ്ങില്‍ ആരംഭിക്കും. യുവ ...

ഉത്തരകൊറിയക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ

ഉത്തരകൊറിയക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ

ഉത്തരകൊറിയക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. ഉപരോധ പ്രമേയം സുരക്ഷാ സമിതി  അംഗീകരിച്ചു. ഇതോടെ ഉത്തരകൊറിയയെ ലോകരാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ ...

ഉത്തര കൊറിയയുടെ ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണത്തിനെതിരെ യു.എന്‍ പ്രമേയം

ന്യൂയോര്‍ക്ക്:  ഉത്തരകൊറിയ നടത്തിയ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ യു.എന്‍ പ്രമേയം. യു.എന്‍ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മുന്നറിയിപ്പുകള്‍ ലംഘിച്ച് നടത്തിയ ഈ വിക്ഷപണത്തിനെതിരെ കര്‍ശന നടപടി ...

രാജ്യാന്തര എതിര്‍പ്പുകള്‍ക്കിടെ ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു

രാജ്യാന്തര എതിര്‍പ്പുകള്‍ക്കിടെ ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു

സിയോള്‍:  രാജ്യാന്തര സമൂഹത്തിന്റെ എതിര്‍പ്പുകളും ഭീഷണികളും  മറികടന്ന് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. അര്‍ധരാത്രിയോടെയാണ് റോക്കറ്റ്  വിക്ഷേപണം നടത്തിയത്. . ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണ സ്ഥലത്ത് ഇന്ധനം ...

ആണവ പരീക്ഷണം: ഉത്തരകൊറിയയ്‌ക്കെതിരെ യു.എസ് നേതൃത്വത്തില്‍ ഉപരോധത്തിന് നീക്കം

വാഷിങ്ടണ്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച സാഹചര്യത്തില്‍ ഉത്തരകൊറിയക്കെതിരെ യു.എസിന്റെ നേതൃത്വത്തില്‍ സംയുക്തമായ നീക്കമുണ്ടായേക്കും. യു.എസിന് പുറമെ ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവരായിരിക്കും സംയുക്ത നീക്കത്തില്‍ സഖ്യം ചേരുക. ദക്ഷിണകൊറിയന്‍ ...

വടക്കന്‍ കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം: ആശങ്ക അറിയിച്ച് ഇന്ത്യ

വടക്കന്‍ കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം: ആശങ്ക അറിയിച്ച് ഇന്ത്യ

ഡല്‍ഹി: വടക്കന്‍ കൊറിയയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായുള്ള പ്രഖ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് ഇന്ത്യ. മേഖലയിലെ സമാധാനാന്തരീക്ഷവും സ്ഥിരതയും തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് വടക്കന്‍ കൊറിയ പിന്‍തിരിയണമെന്ന് ...

ഉത്തരകൊറിയയില്‍ ഉപപ്രധാനമന്ത്രിയേയും വധിച്ചു

ഉത്തരകൊറിയയില്‍ ഉപപ്രധാനമന്ത്രിയേയും വധിച്ചു

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉപപ്രധാനമന്ത്രി ചോ യോങ്‌ഗോണിനെയും വധിച്ചെന്ന് ദക്ഷിണ കൊറിയ.ഇക്കഴിഞ്ഞ മേയില്‍ ചോ യോങ് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്നും ദക്ഷിണ കൊറിയ. ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist