കോവിഡിനിടയിലും മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ : ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണശാലയാണ് ഒരുങ്ങുന്നതെന്ന് അമേരിക്ക
കോവിഡ് മഹാമാരി ലോകമൊട്ടാകെ ദുരന്തം വിതയ്ക്കുന്നതിനിടയിലും മിസൈൽ പരീക്ഷണശാലയുടെ നിർമ്മാണം ഉത്തരകൊറിയയിൽ പുരോഗമിക്കുന്നുവെന്ന് അമേരിക്ക.അമേരിക്കൻ വിദഗ്ധനായ ജോസഫ് ബെർമുഡെസാണ് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് യു.എസ് സെന്റർ ഫോർ സ്ട്രാറ്റജിക് ...