പാശ്ചാത്യരുടെ വംശീയവെറി വീണ്ടും പുറത്ത്; നോർവേ പത്രത്തിൽ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ; കനത്ത രോഷം
ഭാരതത്തിന്റെ ആഗോള വളർച്ചയിലും സാമ്പത്തിക കുതിച്ചുചാട്ടത്തിലും അസൂയപൂണ്ട പാശ്ചാത്യമാധ്യമങ്ങളുടെ തനിനിറം നോർവേയിൽ വീണ്ടും തുറന്നുകാട്ടപ്പെടുന്നു. ഔദ്യോഗികസന്ദർശനത്തിനായി ഒസ്ലോയിൽ എത്തിയ ഭാരതത്തിന്റെ ജനപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെവംശീയമായി അധിക്ഷേപിച്ചുകൊണ്ട് ...








