വിവാഹിതയായ 22 കാരിക്കൊപ്പം ഒളിച്ചോടി; യുവാവിന്റെ മൂക്ക് അറുത്തുമാറ്റി; യുവതിയുടെ ബന്ധുക്കൾ
ജയ്പൂർ: വിവാഹിതയായ 22 കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിനോട് പ്രതികാരം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ.ഹമീദ് ഖാൻ എന്ന യുവാവിന്റെ മൂക്ക് അറുത്തുമാറ്റിയാണ് യുവതിയുടെ അച്ഛനും നാല് സഹോദരങ്ങളും പ്രതികാരം ...