പാവാടയെന്ന് കളിയാക്കിയേക്കാം; പക്ഷേ ഫഹദിന്റെ ഈ ധൈര്യം; താരത്തിന് കയ്യടിയുമായി സോഷ്യൽമീഡിയ
ആദ്യവരവിൽ അമ്പേ പരാജയപ്പെട്ടെങ്കിലും രണ്ടാം വരവിൽ ഞെട്ടിച്ച താരപുത്രനാണ് ഫഹദ് ഫാസിൽ. സംവിധായകൻ ഫാസിലിന്റെ മകൻ ഇന്ന് ആരാധകർക്ക് ഫഫയാണ്.പ്രമാണി, കോക്ക്‌ടെയ്ൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും 2011ൽ ...