ബി2 ബോംബറിന്റെ രഹസ്യം ചൈനയ്ക്ക് കൊടുത്തു,അമേരിക്കയെ ഞെട്ടിച്ച ഇന്ത്യക്കാരൻ….വീണ്ടും ചർച്ചയാവുമ്പോൾ
ആണവായുധങ്ങളുമായി ലോകത്തെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്ന ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക കഴിഞ്ഞ ദിവസം തകർത്തത്. അത്യാധുനിക യുദ്ധവിമാനങ്ങളായ ബി2 സ്പിരിറ്റ് ബോംബറുകൾ ഉപയോഗിച്ചാണ് ഇവ തകർത്തത്. ...








