കണ്ണു തുറന്ന് കാത്തിരുന്നോ ,ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന വിസ്മയം; നോവയ്ക്കായി സർവ്വസന്നാഹങ്ങളുമായി ശാസ്ത്രലോകം,കേരളത്തിലിരുന്നും കാണാം
ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ആകാശവിസ്മയത്തിനായി കണ്ണുനട്ട് കാത്തിരിക്കുകയാണ് ശാസ്ത്രലോകം ഒരു നക്ഷത്ര വിസ്‌ഫോടനത്തിനായാണ് വാനനിരീക്ഷകർ സർവ്വസന്നാഹങ്ങളുമായി കാത്തിരിക്കുന്നത്. ആകാശത്ത് ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്ന ദൃശ്യം ...