യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; സ്വന്തമാക്കിയത് ഇരുപത്തിനാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ
ന്യൂയോർക്ക്: യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലിൽ റഷ്യയുടെ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് നാലാം കിരീടം സ്വന്തമാക്കുന്നത്. ജോക്കോവിച്ചിന്റെ ഇരുപത്തിനാലാം കിരീടമാണിത്. നേരിട്ടുളള ...