തീമിനെ വീഴ്ത്തി ദ്യോക്കോവിച്ച്; സെർബിയൻ താരം നേടുന്നത് കരിയറിലെ എട്ടാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ചിന്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് ...