ഹിന്ദു മതം സമൂഹത്തിന് നൽകിയത് വിലയേറിയ സംഭാവനകൾ; നവംബർ ഹിന്ദു പൈതൃകമാസമായി ആചരിക്കാൻ ബ്രോവാർഡ് കൗണ്ടി; പ്രമേയം പാസാക്കി
ന്യൂഡൽഹി: നവംബറിനെ ഹിന്ദു പൈതൃക മാസമായി അംഗീകരിച്ച് ഫ്‌ളോറിഡ. ബ്രോവാർഡ് കൗണ്ടിയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. ദീപാവലി ദിനത്തിൽ വലിയ ആഘോഷപരിപാടികൾ ആണ് പ്രദേശത്ത് നടന്നത്. ...








