രക്തസാക്ഷി മന്ദിരത്തിന് 10000 രൂപ പിരിവ് നല്‍കിയില്ല; കണ്വെന്ഷന് സെന്റര്‍ ഉടമകളായ പ്രവാസികളായ ദമ്പതികള്‍ക്ക് സിപിഎം നേതാവിന്റെ ഭീഷണി
കൊല്ലം: രക്തസാക്ഷി സ്മാരകം പണിയാന്‍ പിരിവ് നല്‍കാത്തതിന് പ്രവാസികളായ ദമ്പതികള്‍ക്ക് സിപിഎം നേതാവിന്റെ ഭീഷണി. സ്മാരകത്തിന് 10000 രൂപ പിരിവ് നല്‍കാത്ത കോവൂര്‍ സ്വദേശി ഷഹി വിജയനും ...