കുട്ടിയെ തിരികെ കൊണ്ടുവരണമെന്ന ഉത്തരവ് ലംഘിച്ചു; എൻആർഐക്ക് 25 ലക്ഷം രൂപ പിഴയും ആറ് മാസം തടവ് ശിക്ഷയും വിധിച്ച് സുപ്രിംകോടതി
ന്യൂഡൽഹി; കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രവാസി ഇന്ത്യാക്കാരന് സുപ്രീം കോടതി ആറ് മാസത്തെ തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചത്. കുട്ടിയെ ഹാജരാക്കണമെന്ന് ഒരു ...