ഡോവലിന്റെ പ്രസംഗത്തിൽ പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന് ഇന്ത്യ
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തിടെ നടത്തിയ പ്രസംഗം പാകിസ്താനിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ വീണ്ടും വാക്പോര് ആരംഭിച്ചിരിക്കുകയാണ്. വാക്പോരുമായി ...








