നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ
ഭാരതം എന്ന മഹാപ്രസ്ഥാനം ഒരൊറ്റ കപ്പലാണെന്നും അതിലെ യാത്രക്കാരായ നാം ഓരോരുത്തരും ഒന്നിച്ചു തുഴഞ്ഞാൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്താൻ സാധിക്കൂ എന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ...








