മന്നത്ത് പദ്മനാഭൻ സവർക്കറെ ആനയിച്ചപ്പോൾ ; വീര വിനായകന്റെ കേരള പര്യടനം : ഭാഗം 1
1914 ഒക്ടോബർ 31-ാം തീയതി. അതായത് കൊല്ലവർഷം 1090 തുലാം 15-ാം തീയതിയിലെ സായാഹ്ന സമയം! ചങ്ങനാശ്ശേരി പെരുന്നയിൽ മന്നത്തുഭവനത്തിന്റെ ശുചിയായ പൂമുഖത്ത് ഗൃഹനായിക ശ്രീമതി പാർവതിയമ്മ ...