സുകുമാരൻ നായരുടെ കുങ്കുമപൊട്ട് വിശ്വാസം; മൂക്കിൽ വെച്ചിട്ടുളള കണ്ണട ശാസ്ത്രം; പി ജയരാജൻ
കണ്ണൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കുങ്കുമ പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിന് താഴെ മൂക്കിൽ വെച്ചിട്ടുളള കണ്ണട ശാസ്ത്രത്തിന്റെ ഭാഗമാണെന്നും സിപിഎം നേതാവ് പി. ...