കെ.എം മാണിക്ക് അനുകൂലമായ പ്രസ്താവന: ഒരു വിഭാഗം എന്‍എസ്എസ് പ്രവര്‍ത്തകര്‍ സുകുമാരന്‍നായരുടെ കോലം കത്തിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഒരു വിഭാഗം എന്‍എസ്എസ് പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കോലം കത്തിച്ചു.ധനമന്ത്രി കെ.എം മാണിക്ക് അനുകൂലമായ പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ചാണ് സുകുമാരന്‍ ...