nss

ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടി അല്ല : അല്‍ഫോണ്‍സ് കണ്ണന്താനം

ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടി അല്ല : അല്‍ഫോണ്‍സ് കണ്ണന്താനം

ബിജെപി ഹിന്ദുക്കളുടെ മാത്രം പാര്‍ട്ടി അല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യമായ പരിഗണനയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നല്‍കുന്നത്. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിക്കൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ല ...

പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ വിഎച്ച്പി കേരളത്തില്‍ സാമുദായിക സംഘടന പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ക്കുന്നു(എക്‌സ്‌ക്ലൂസീവ്)

കൊച്ചി: വിഎച്ച്പി അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ കേരളത്തില്‍ വിവിധ ഹിന്ദു സമുദായ സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കുന്നു. ഞായറാഴ്ച രാവിലെ എറണാകുളം കലൂര്‍ ...

സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയില്‍ ഞായറാഴ്ച പ്രതിഷേധം

ചങ്ങനാശ്ശേരി: ചലച്ചിത്രതാരം സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സുകുമാരന്‍ നായര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ...

ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചങ്ങനാശ്ശേരിയില്‍ ബിജെപി പ്രതിഷേധം

കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധപ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചങ്ങനാശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. ജി.സുകുമാരന്‍ നായരുടെ കോലം കത്തിച്ച സംഭവത്തില്‍ ...

എന്‍എസ്എസ് മഹിളാ സമാജം സുകുമാരന്‍ നായര്‍ക്കെതിരേ പ്രമേയം പാസ്സാക്കി

എന്‍എസ്എസ് മഹിളാ സമാജം സുകുമാരന്‍ നായര്‍ക്കെതിരേ പ്രമേയം പാസ്സാക്കി

പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരേ എന്‍എസ്എസ് മഹിളാ സമാജത്തിന്റെ പ്രമേയം. സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയാന്‍ തയാറാകണമെന്നാണ് പ്രമേയത്തിലെ ആവശ്യം. സംസ്‌കാര ...

എന്‍എസ്എസ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കതിരെ എന്‍എസ്എസ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് നടന്‍ സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ...

സുരേഷ് ഗോപി വിവരം കെട്ടവനെന്ന് ജി സുധാകരന്‍ നിയമസഭയില്‍

സുരേഷ് ഗോപി വിവരം കെട്ടവനെന്ന് ജി സുധാകരന്‍ നിയമസഭയില്‍

തിരുവനന്തപുരം: എന്‍എസ്എസ് ആസ്ഥാനത്ത് പോയ നടന്‍ സുരേഷ് ഗോപി പണ്ടേ വിവരം കെട്ടവനെന്ന് ജി സുധാകരന്‍ എംഎല്‍എ. മന്നം സമാധിയില്‍ പോകാന്‍ സുരേഷ് ഗോപി മന്നത്തിന്റെ കൊച്ചുമോനാണോ ...

‘ എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ… താനാരുവാാ…’ സുകുമാരന്‍ നായരെ വിമര്‍ശിച്ച് ബി ഉണ്ണികൃഷ്ണന്‍

മന്നം സമാധിയില്‍ നിന്ന് നടന്‍ സുരേഷ് ഗോപിയെ ഇറക്കി വിട്ട സുകുമാരന്‍ നായരുടെ നടപടിയ്‌ക്കെതിരെ സിനിമ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. സുരേഷ്‌ഗോപിയെ ഇറക്കി വിട്ട സുകുമാരന്‍ നായര്‍ ...

മന്നത്താചാര്യനും എന്‍.എസ്.എസ്സും കുടുംബസ്വത്തല്ലെന്ന് ബി.ജെ.പി: ‘മാണിയ്ക്കും കുര്യനും അടുക്കളവരെ പോകാമെങ്കില്‍ സുരേഷ് ഗോപിയ്ക്ക് പൂമുഖം വരെ പോകാം’

തിരുവനന്തപുരം: മന്നത്താചാര്യനും എന്‍.എസ്.എസ്സും ആരുടെയും കുടുംബസ്വത്തല്ലെന്ന് ബി.ജെ.പി. മന്നത്താചാര്യനും എന്‍.എസ്.എസ്സും പൊതുസ്വത്താണെന്ന് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും, വി.വി രാജേഷും പ്രതികരിച്ചു. എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് ഇറക്കിവിട്ട ...

സമുദായഅംഗത്വമുള്ളയാര്‍ക്കും പെരുന്നയില്‍ ചെല്ലാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണം – സുരേഷ് ഗോപി

ഇന്നലെ പെരുന്നയില്‍ ചെന്നത് യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യവും മനസ്സില്‍ കണ്ടു കൊണ്ടല്ല . താന്‍ യാതൊരു തരത്തിലും എന്‍.എസ.എസ് നേത്രത്വവുമായി സമവായത്തിനായി ശ്രമിക്കുന്നില്ലെന്നും ഒരു തിരുത്തലാണ് ...

എന്‍എസ്എസ് ആസ്ഥാനത്തിന് മുന്‍പില്‍ ബിജെപി പ്രവര്‍ത്തകര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു

എന്‍എസ്എസ് ആസ്ഥാനത്തിന് മുന്‍പില്‍ ബിജെപി പ്രവര്‍ത്തകര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു

ചങ്ങനാശ്ശേരി: എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ ഇറക്കിവിട്ട സുകുമാരന്‍ നായരുടെ ...

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നു : മേജര്‍ രവി

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നു : മേജര്‍ രവി

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നുവെന്ന് മേജര്‍ രവി. സമുദായിക നേതാവെന്ന നിലയില്‍ സുകുമാരന്‍ നായരെ അംഗീകരിക്കുന്നില്ല. എന്‍എസ്എസ് ആസ്ഥാനം സുകുമാരന്‍നായരുടെ സ്വന്തം സ്വത്തല്ല.സുകുമാരന്‍ നായര്‍ യുഡിഎഫിന് വേണ്ടി ...

യുഡിഎഫിനോട് മൃദുസമീപനമെന്ന് സുകുമാരന്‍ നായര്‍

യുഡിഎഫിനോട് മൃദുസമീപനമെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: എന്‍.എസ്.എസിന് പ്രശ്‌നാധിഷ്ഠിത സമദൂരമാണ് നിലപാടെങ്കിലും യു.ഡി.എഫിനോട് മൃദു സമീപനമാണ് പുലര്‍ത്തുന്നതെന്ന് ജനറല്‍ സെക്രട്ടി പി. സുകുമാരന്‍ നായര്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള എന്‍.എസ് എസിന്റെ പല കാര്യങ്ങളും ...

സുരേഷ് ഗോപിയുടെ സന്ദര്‍ശനം ഗൂഢനീക്കമെന്ന് സുകുമാരന്‍ നായര്‍

സുരേഷ് ഗോപിയുടെ സന്ദര്‍ശനം ഗൂഢനീക്കമെന്ന് സുകുമാരന്‍ നായര്‍

ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ സന്ദര്‍ശനം ഗൂഢനീക്കമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ പിന്തുണ ബിജെപിക്കു തന്നെയെന്ന് ഉറപ്പിക്കാനാണ് സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയത്. നെയ്യാറ്റിന്‍കര ...

സുരേഷ്‌ ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്നും ഇറക്കി വിട്ടു

സുരേഷ്‌ ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്നും ഇറക്കി വിട്ടു

പെരുന്നയിലെത്തിയ ചലച്ചിത്ര താരം സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്നും ഇറക്കിവിട്ടു.മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ജനറല്‍ സെക്രട്ടറിയേയും പ്രതിനിധി സഭാംഗങ്ങളേയും സന്ദര്‍ശിക്കാന്‍  വാര്‍ഷിക സമ്മേളനം ...

മോദി സര്‍ക്കാരിന് വിമര്‍ശിച്ച് എന്‍എസ്എസ്’മോദി സര്‍ക്കാരും പഴയ സര്‍ക്കാരിന്റെ പാതയില്‍’

ചങ്ങനാശേരി: നരേന്ദ്രമോദിയുടെ സര്‍ക്കാറും മുന്‍സര്‍ക്കാറിന്റെ പാതയാണ് പിന്തുടരുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ എല്ലാവരെയും ഒരേപോലെ കാണുമെന്നായിരുന്നു പ്രഖ്യാപനം. ...

മാണിയ്ക്ക് പിന്തുണ: ജി സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസ് കരയോഗങ്ങളുടെ പ്രമേയം

കോട്ടയം: സമദൂര നിലപാടില്‍ നിന്ന് വ്യതിചലിച്ച് കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ധനമന്ത്രി കെ.എം മാണിയ്ക്ക് പിന്തുണ നല്‍കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ...

മാണിയെ പിന്തുണയ്ക്കുന്നതില്‍ മാറ്റമില്ല,ബാലകൃഷ്ണ പിള്ളയെ തള്ളി എന്‍എസ്എസ്

 ചങ്ങനാശ്ശേരി : മന്ത്രി കെ.എം മാണിയെ പിന്തുണയ്ക്കാനുള്ള എന്‍എസ്എസിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.ആര്‍.ബാലകൃഷ്ണപിള്ളയെ പിന്തള്ളിക്കൊണ്ടാണ് എന്‍എസ്എസ് മാണിക്ക് അനുകൂല പ്രസ്താവന നടത്തിയത്. ...

പെരുന്നയിലെ നായരും, പുകയുന്ന ചില കോലങ്ങളും- സഞ്ജയന്‍ 

പെരുന്നയിലെ നായരും, പുകയുന്ന ചില കോലങ്ങളും- സഞ്ജയന്‍ 

സമദൂരം ശരിദൂരം എന്ന തിയറി കണ്ടുപിടിച്ചത് പെരുന്നയിലെ ചില നായന്മാരാണെന്നാണ് രാഷ്ട്രീയ ചരിത്രമതം. ഓരോ തെരഞ്ഞെടുപ്പിലും ശരി ദൂരത്തിന്റെ സാധ്യതകള്‍ സ്‌ക്കൂളായും. സ്വാശ്രയ കോളേജുകളായും, ദേവസ്വം മെമ്പര്‍സ്ഥാനമായും ...

കെ.എം മാണിക്ക് അനുകൂലമായ പ്രസ്താവന: ഒരു വിഭാഗം എന്‍എസ്എസ് പ്രവര്‍ത്തകര്‍ സുകുമാരന്‍നായരുടെ കോലം കത്തിച്ചു

കെ.എം മാണിക്ക് അനുകൂലമായ പ്രസ്താവന: ഒരു വിഭാഗം എന്‍എസ്എസ് പ്രവര്‍ത്തകര്‍ സുകുമാരന്‍നായരുടെ കോലം കത്തിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഒരു വിഭാഗം എന്‍എസ്എസ് പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കോലം കത്തിച്ചു.ധനമന്ത്രി കെ.എം മാണിക്ക് അനുകൂലമായ പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ചാണ് സുകുമാരന്‍ ...

Page 9 of 10 1 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist